സംവാദം:തേവന്നൂർ മണിരാജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തേവന്നൂർ മണിരാജ് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


45-ലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് ഏതു പ്രസാധകനാണ്? നിർമ്മിച്ച ചലച്ചിത്രം ഏതാണ്? --Vssun (സംവാദം) 06:49, 13 ഒക്ടോബർ 2012 (UTC)[മറുപടി]

അദ്ദേഹം വെടിക്കെട്ട് എന്ന സിനിമയാണ് നിർമ്മിച്ചത്. --Adiths (സംവാദം) 15:40, 14 ഒക്ടോബർ 2012 (UTC)[മറുപടി]
ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ചേർത്തു. ഉറപ്പാക്കി ഫൽകം നീക്കം ചെയ്യാം.--എഴുത്തുകാരി സംവാദം 11:12, 23 നവംബർ 2012 (UTC)[മറുപടി]

checkY ചെയ്തു + ആമുഖം ശുഷ്കമായിരുന്നതിനാൽ സംഭാവനകൾ എന്ന ഖണ്ഡിക ആമുഖത്തോട് ചേർത്തു. --Vssun (സംവാദം) 11:24, 23 നവംബർ 2012 (UTC)[മറുപടി]