ഉപയോക്താവ്:Adiths

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാൻ ആദിത്ത് എസ്.'
കൊല്ലം ജില്ലയിലെ ഇളമാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നു.
അഞ്ചൽ വെസ്റ്റ് ഗവഃ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയിൽ അംഗമാണ്.

താരകം[തിരുത്തുക]

Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും സധൈര്യം താളുകൾ തിരുത്തുക. സസ്നേഹം,--സുഗീഷ് (സംവാദം) 06:31, 15 ഒക്ടോബർ 2012 (UTC)

വിക്കി വേനലവധിക്കാല ആശംസകൾ[തിരുത്തുക]

Flickr - Government Press Office (GPO) - Flock of Birds.jpg വിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് 27 മാർച്ച് 2013
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Adiths&oldid=1702254" എന്ന താളിൽനിന്ന് ശേഖരിച്ചത്