Jump to content

സംവാദം:തിമ്മക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചിത്രം

[തിരുത്തുക]

ഇതിന്റെ കർണ്ണാടക വിക്കിയിൽ ഇവരുടെ ചിത്രമുണ്ട്, എങ്ങനെയാണത് ഇവിടെം ചേർക്കുന്നത്?--Vinayaraj (സംവാദം) 17:11, 5 മാർച്ച് 2013 (UTC)[മറുപടി]

ആ ചിത്രങ്ങളിൽ ഒന്ന് എടുത്ത കാമറയുടെയും മറ്റും വിശദാംശങ്ങളുള്ളതും തീർച്ചയായും കോമൺസിൽ കയറ്റാവുന്നതുമായ ചിത്രമാണ്. മറ്റേതും അതേ വ്യക്തി തന്നെ അപ്‌ലോഡ് ചെയ്ത ചിത്രമാണ്. രണ്ടു ചിത്രത്തിലും ലൈസൻസ് ഇൻഫോ ഇല്ല എന്നതാണ് കോമൺസിലേയ്ക്ക് കയറ്റുന്നതിലുള്ള ബുദ്ധിമുട്ട്. ആദ്യത്തെ ചിത്രത്തി‌ൽ ലൈസൻസ് ഇൻഫോ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ട് ഞാൻ ഒരു കുറിപ്പിട്ടിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് കോമൺസിലേയ്ക്ക് കയറ്റാം എന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:53, 29 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തിമ്മക്ക&oldid=2335452" എന്ന താളിൽനിന്ന് ശേഖരിച്ചത്