സംവാദം:തബ്ബു
ദൃശ്യരൂപം
തബു എന്ന് പോരെ? ഇരട്ടിപ്പ് ആവശ്യമുണ്ടോ?--അഭി 12:04, 19 ജനുവരി 2009 (UTC)
- തബു എന്നു തന്നെയാണ് ശരി എന്ന് തോന്നുന്നു.--സുഭീഷ് - സംവാദങ്ങൾ 12:10, 19 ജനുവരി 2009 (UTC)
- ഇംഗ്ലീഷ് (Tabu) അതെ പടി മലയാളത്തിൽ പറഞ്ഞാൽ തബു തന്നെ.. പക്ഷേ, ശരിയായ ഉച്ഛാരണം തബ്ബു (तब्बू എന്ന് ഹിന്ദിയിൽ) തന്നെയാണ്. -- Rameshng | Talk 12:12, 19 ജനുവരി 2009 (UTC)