സംവാദം:ഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിയിലെ ആമുഖത്തിൽനിന്ന്

While providing many of the same operating system functions for their respective computer systems, programs running under any one of these operating systems would not run under others.

ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് അമീഗോ, ആപ്പിൾ ആദി രണ്ടാം സെറ്റിനെയാണോ. അതോ ഡോസ് കുടുംബത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തിയിട്ടുണ്ടോ? --Vssun (സംവാദം) 09:45, 24 ഓഗസ്റ്റ് 2012 (UTC)

ഡോസ് കുടുംബത്തിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെല്ലാം ഒരേ ഫങ്ഷനുകളുണ്ടാകും. എങ്കിലും ഒരു ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ഓടുന്ന പ്രോഗ്രാം മറ്റൊന്നിൽ ഓടിക്കൊള്ളാണമെന്നില്ല - ഇങ്ങനെയാണ് എനിക്ക് മനസ്സിലാവുന്നത് -- റസിമാൻ ടി വി 09:49, 24 ഓഗസ്റ്റ് 2012 (UTC)

അതുമനസിലായി. ഇംഗ്ലീഷ് വിക്കിയിൽ രണ്ടുസെറ്റുകളായി കൊടുത്തിട്ടുണ്ടല്ലോ.. ആദ്യത്തെ സെറ്റിലുള്ള (എം.എസ്.-ഡോസ്, പി.സി. ഡോസ് തുടങ്ങിയവ) ഡോസുകളിൽ ഒന്നിലെ പ്രോഗ്രാമുകൾ മറ്റെല്ലാത്തിലും മിക്കവാറും ഓടും. രണ്ടാം സെറ്റിൽ (അമിഗോ, ആപ്പിൾ മുതലായവ) ഡോസ് എന്നത് പേരിൽ മാത്രമല്ലേയുള്ളൂ. വാചകം രണ്ടാംസെറ്റിനെ ഉദ്ദേശിച്ചാണോ എന്ന് സംശയം. --Vssun (സംവാദം) 10:37, 24 ഓഗസ്റ്റ് 2012 (UTC)

എംഎസ് ഡോസ് പ്രോഗ്രാം പിസിഡോസിൽ ഓടുമോ? എങ്കിൽ അറിയില്ല -- റസിമാൻ ടി വി 11:25, 24 ഓഗസ്റ്റ് 2012 (UTC)
എം.എസ്. ഡോസ് പ്രോഗ്രാം, നെറ്റ്വെയറിനൊപ്പമുള്ള ഡോസിൽ (അതായത് നെറ്റ്വെയർ ഉപയോഗിച്ച് നെറ്റ്വർക്ക് ബൂട്ട് ചെയ്യുമ്പോഴുള്ളത് - ഇത് ഡി.ആർ.ഡോസാണോ എന്ന് സംശയമുണ്ട്. ഉറപ്പില്ല) ഓടാറുണ്ട്. --Vssun (സംവാദം) 11:41, 24 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡോസ്&oldid=1401527" എന്ന താളിൽനിന്ന് ശേഖരിച്ചത്