സംവാദം:ജൈവാധിനിവേശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ജൈവാധിനിവേശം' എന്നാവുന്നതിൽ തെറ്റുണ്ടോ?--തച്ചന്റെ മകൻ 18:59, 28 മേയ് 2010 (UTC)[മറുപടി]

float+ അങ്ങനെയാക്കി. --Vssun 02:18, 29 മേയ് 2010 (UTC)[മറുപടി]

ഇതിന്റെ ഇംഗ്ലീഷ് കണ്ണി ഏതാണ്? --Vssun 02:22, 29 മേയ് 2010 (UTC)[മറുപടി]

en:Invasive species --സിദ്ധാർത്ഥൻ 03:24, 29 മേയ് 2010 (UTC)[മറുപടി]

bio invasion എന്നതാണ് ജൈവഅധിനിവേശത്തിന്റെ ആംഗലേയം----Edukeralam|ടോട്ടോചാൻ 17:33, 29 മേയ് 2010 (UTC)[മറുപടി]

ഇന്റർവിക്കി നൽകാനായാണ് ജൈവാധിനിവേശത്തിന്റെ ഇംഗ്ലീഷ് താൾ അന്വേഷിച്ചത്. ഇംഗ്ലീഷ് വിക്കിയിൽ ബയോഇൻ‌വേഷനെ ഇൻ‌വേസീവ് സ്പീഷീസിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. --Vssun 00:24, 30 മേയ് 2010 (UTC)[മറുപടി]
ഇതു ശരിയാണോ ? അപ്പോൾ ഇവയോ അധിനിവേശ സ്പീഷീസുകൾ കുടിയേറ്റ ജനുസ്സുകൾ --എഴുത്തുകാരി സംവാദം 17:02, 11 ജൂലൈ 2012 (UTC)[മറുപടി]
മെർജ് ചെയ്യേണ്ടി വരും എന്നു തോന്നുന്നു.. --സുഗീഷ് (സംവാദം) 17:08, 11 ജൂലൈ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജൈവാധിനിവേശം&oldid=1625709" എന്ന താളിൽനിന്ന് ശേഖരിച്ചത്