സംവാദം:ജൂതൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരിച്ചുവിടൽ[തിരുത്തുക]

യഹൂദൻ അല്ലെങ്കിൽ ജൂതൻ എന്ന വിഷയം എന്തിനാണ് യഹൂദമതത്തിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത് .ഇംഗ്ലീഷ് wiki യിൽ ഇവ വ്യത്യസ്ത വിഷയങ്ങളാണല്ലോ Devasiajk 16:56, 16 ഫെബ്രുവരി 2018 (UTC)

യോജിക്കുന്നു. ജൂതൻ എന്ന വിഷയത്തെക്കുറിച്ച് വിവരങ്ങൾ ചേർത്തുകൊണ്ട് തിരിച്ചുവിടൽ മാറ്റാവുന്നതാണ്. --ജേക്കബ് (സംവാദം) 17:12, 16 ഫെബ്രുവരി 2018 (UTC)[മറുപടി]

നന്ദി, തുടർന്നുള്ള ദിവസങ്ങളിലൂടെ ഈ വിഷയം വിപുലപ്പെടുന്നതാണ്. Devasiajk 16:36, 18 ഫെബ്രുവരി 2018 (UTC)

ആശംസകൾ float--അരുൺ സുനിൽ കൊല്ലം (സംവാദം) 16:49, 18 ഫെബ്രുവരി 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജൂതൻ&oldid=2700803" എന്ന താളിൽനിന്ന് ശേഖരിച്ചത്