സംവാദം:ജിന്ന്
ദൃശ്യരൂപം
ജിന്നിന് ഇസ്ലാം എന്ന വലയത്തിന്റെ ആവശ്യമുണ്ടോ? --Vssun 15:21, 30 മാർച്ച് 2010 (UTC)
ആകെ ജിൻ ആയുമാണ് ഒരു കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യതയുള്ളത്.--Vssun 15:26, 30 മാർച്ച് 2010 (UTC)
വിശുദ്ദ ഖുർആനിൽ ഇതേ കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉണ്ട്.--Yousefmadari 17:23, 30 മാർച്ച് 2010 (UTC)
- അതെ ജിന്ന് എന്ന പേരിൽ ഒരു താൾ ആ അദ്ധ്യായത്തെക്കുറിച്ച് ഇവിടെയുണ്ട്. എങ്കിലും ഈ താളിനാണ് ജിന്ന് എന്ന വലയമില്ലാത്ത പേര് കൂടുതൽ യോജിക്കുക. ഇപ്പോഴുള്ള ജിന്ന് എന്ന താളിനെ ജിന്ന് (ഖുറാൻ അദ്ധ്യായം) എന്ന് പേരുമാറ്റാം എന്നു കരുതുന്നു. --Vssun 06:21, 31 മാർച്ച് 2010 (UTC)
Vssun പറഞ്ഞ പേര് മാറ്റത്തോട് യോജിക്കുന്നു.--Yousefmadari 08:04, 31 മാർച്ച് 2010 (UTC)
- അതെ. ജിന്ന് (ഖുർആൻ അദ്ധ്യായം) എന്നോ ജിന്ന് (സൂറത്ത്) എന്നോ ആ താളിന്റെ പേര് മാറ്റുന്നതാണ് നല്ലത് -- റസിമാൻ ടി വി 08:20, 31 മാർച്ച് 2010 (UTC)
ചെയ്തു--Vssun 11:29, 31 മാർച്ച് 2010 (UTC)