Jump to content

സംവാദം:ചുവന്നമന്ദാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവന്ന മന്ദാരം എന്നതല്ലെ കൂടുതൽ അനുയോജ്യമായ തലക്കെട്ട്? --കിരൺ ഗോപി 06:18, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

പൂ വിരിയുന്ന കാലം

[തിരുത്തുക]

പൂക്കൾ വിരിയുന്നത് വേനൽക്കാലം ആണെന്ന് കണ്ടു. എന്നാൽ അത് എത്രകാലം വിരിഞ്ഞുതന്നെകാണുമെന്ന് പറഞ്ഞുകണ്ടില്ല! ചോദിക്കാൻ കാരണമൊന്നുമല്ല, ഞാൻ ഒക്ടോബർ മാസം ഈ പൂവിന്റെ ചിത്രം എടുത്തിട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ (സംവാദം) 05:38, 8 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചുവന്നമന്ദാരം&oldid=1560422" എന്ന താളിൽനിന്ന് ശേഖരിച്ചത്