സംവാദം:ചാലിയം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പകർപ്പവകാശം[തിരുത്തുക]

എന്തുകൊണ്ടെന്നു വ്യക്തമാക്കാമോ? അവലംബത്തിലെ പകർപ്പ് എന്നതിനാലാണോ?--റോജി പാലാ (സംവാദം) 04:45, 9 ഒക്ടോബർ 2013 (UTC)

അതെ.--KG (കിരൺ) 11:46, 9 ഒക്ടോബർ 2013 (UTC)
കണ്ണനോട് മുൻപ് എപ്പോഴോ ഞാൻ ഈ പ്രശ്നം സൂചിപ്പിച്ചിരുന്നു.--റോജി പാലാ (സംവാദം) 11:51, 9 ഒക്ടോബർ 2013 (UTC)
അവലംബം സൂചിപ്പിച്ച് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ അപാകത കാണുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ലേഖനത്തിലെ ഭാഗമോ ലേഖനം തന്നെയോ നീക്കം ചെയ്തോളൂ--കണ്ണൻഷൺമുഖം (സംവാദം) 12:47, 9 ഒക്ടോബർ 2013 (UTC)
താങ്കൾക്ക് ഇപ്പോഴും കാര്യം വ്യക്തമായില്ലെന്നു കരുതുന്നു. ലേഖനം മായ്ക്കേണ്ടതില്ല. ഉള്ളടക്കത്തിന്റെ ആധികാരികതയ്ക്കാണ് അവലംബം നൽകുന്നത്. ഉള്ളടക്കം ഒരിക്കലും പകർപ്പവകാശമുള്ള സൈറ്റുകളിലെ പകർപ്പാകരുത്. ഈ ലേഖനത്തിലെ പല വരികളും അവലംബത്തിലെ വരിയുമായി നല്ല സാമ്യമുണ്ട്. അതിനാലാണ് കിരൺ വർഗ്ഗം ചേർത്തത്. അവലംബം സൂചിപ്പിച്ച് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ അപാകത കാണുന്നില്ല. എന്നതിൽ അപാകത അല്ല അത് പകർപ്പവകാശ ലംഘനം എന്ന നമ്മുടെ നയത്തെ ഖണ്ഡിക്കുന്നു എന്നതിനാലാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉള്ളടക്കം അവലംബത്തിലെ വരികളുമായി സാമ്യം വരാത്ത വിധം പകർത്തി നമ്മുടെ വാക്കുകളിൽ ഇവിടെ ഉൾപ്പെടുത്തുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്.--റോജി പാലാ (സംവാദം) 13:01, 9 ഒക്ടോബർ 2013 (UTC)
ശരി അങ്ങനെയാക്കാം--കണ്ണൻഷൺമുഖം (സംവാദം) 13:23, 9 ഒക്ടോബർ 2013 (UTC)
float--KG (കിരൺ) 13:23, 9 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചാലിയം_കോട്ട&oldid=1844300" എന്ന താളിൽനിന്ന് ശേഖരിച്ചത്