സംവാദം:ചാറ്റുപാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളസന്ധിപ്രകാരം ചാറ്റും പാട്ടും ചേർന്നാൽ ചാറ്റുപാട്ടേ ആവൂ. കേട്ടിട്ടുള്ളതും അങ്ങനെ. തിരയലിലും. ചന്ദ്രക്കലയ്ക്കൊപ്പം കുനിപ്പിടുന്ന ഏർപ്പാട് വിക്കിപീഡിയയിൽ പൊതുവേ ഇല്ലാത്തതിനാൽ കുനിപ്പും നീക്കണം.--തച്ചന്റെ മകൻ 16:42, 5 ജൂൺ 2010 (UTC)[മറുപടി]

ചാറ്റുപാട്ട് എന്നുതന്നെയാണ്‌ കേട്ടിരിക്കുന്നത്. തലക്കെട്ട് മാറ്റാമെന്ന് കരുതുന്നു -- റസിമാൻ ടി വി 16:48, 5 ജൂൺ 2010 (UTC)[മറുപടി]
checkY ചെയ്തു--Vssun 17:49, 5 ജൂൺ 2010 (UTC)[മറുപടി]

പ്ലാത്തി[തിരുത്തുക]

പ്ലാത്തി എന്താണ്?--Vssun 03:44, 6 ജൂൺ 2010 (UTC)[മറുപടി]


കാണിക്കാരുടെ പൂജാരിമാരെയാണ് പ്ലാത്തി എന്നു പറയുന്നത്.--Fotokannan 12:23, 6 ജൂൺ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചാറ്റുപാട്ട്&oldid=4025269" എന്ന താളിൽനിന്ന് ശേഖരിച്ചത്