സംവാദം:ചന്ദ്രശേഖര വെങ്കിട്ടരാമൻ
ദൃശ്യരൂപം
Title
[തിരുത്തുക]“സി. വി. രാമൻ“ എന്നു തന്നെ വയ്ക്കുന്നതല്ലായിരുന്നോ നല്ലതു ? നമ്മൾ അദ്ദേഹത്തെ അങ്ങനെയല്ലേ സാധാരണ വിളിക്കുന്നതു് അപ്പി ഹിപ്പി (talk) 12:01, 16 ഏപ്രിൽ 2007 (UTC)
- മൻജിത്ത് , സുനിൽ, പ്രവീൺ ഇക്കാര്യത്തിൽ വിക്കി നയം എന്താണ്. റീഡയറക്ട് പേജ് മതിയോ--Shiju Alex 12:04, 16 ഏപ്രിൽ 2007 (UTC)
ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്നാ നല്ലതെന്നു തോന്നുന്നു.. ഇംഗ്ലീഷുകാർ വെങ്കിട്ടരാമനെ പിരിച്ചെഴുതി.. :)--Vssun 17:44, 16 ഏപ്രിൽ 2007 (UTC)
വിവാഹം
[തിരുത്തുക]ഈ ഭാഗം വളരെ ദീർഘമായിപ്പോയെന്നു തോന്നുന്നു. കുറേ അനാവശ്യപരാമർശങ്ങളും..--Vssun 04:33, 17 ഏപ്രിൽ 2007 (UTC)
- ചുരുക്കിയെഴുതി. --Vssun (സംവാദം) 05:27, 18 ഡിസംബർ 2011 (UTC)
രാമൻ പ്രഭാവം
[തിരുത്തുക]കപ്പൽ യാത്രക്കിടയിലോ വിമാനയാത്രക്കിടയിലോ? വിമാനയാത്രയെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. കപ്പൽ യാത്രയിൽ നീലനിറം കാണാൻ പറ്റുമോ?--Vssun 04:59, 17 ഏപ്രിൽ 2007 (UTC)
- രാമൻ പ്രഭാവത്തിന്റെ വിശദീകരണം തെറ്റല്ലേ? പ്രകാശത്തിന്റെ പ്രവേഗത്തിനല്ലല്ലോ.. ആവൃത്തിക്കല്ലേ മാറ്റം സംഭവിക്കുനന്ത്?--Vssun 05:25, 17 ഏപ്രിൽ 2007 (UTC)
- ആവൃത്തിയിലാണ് വ്യത്യാസം വരുക, പ്രവേഗം മാറാൻ വഴിയില്ല -- റസിമാൻ ടി വി 08:57, 19 ഡിസംബർ 2011 (UTC)
- ആ ഭാഗം ഒഴിവാക്കി. --Vssun (സംവാദം) 06:58, 24 ഡിസംബർ 2011 (UTC)