സംവാദം:ചങ്ങമ്പുഴ പുരസ്കാരം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 13 വർഷം മുമ്പ് by Rajeshodayanchal in topic ഈ ലേഖനം എന്തിനെക്കുറിച്ചാണ്?
ഈ ലേഖനം എന്തിനെക്കുറിച്ചാണ്?
[തിരുത്തുക]ചങ്ങമ്പുഴ പുരസ്ക്കാരത്തെ കുറിച്ചാണോ ലേഖനം അതോ 74 കവിതകളുടെ സമാഹാരത്തെ കുറിച്ചാണോ ? ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ പുരസ്‌ക്കാരമാണു വിഷയമെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്പാടെ മാറ്റേണ്ടതുണ്ട്.
എഴുതുന്ന രീതി
[തിരുത്തുക]വിക്കിയിൽ ഇത്ര അതിശയോക്തി കലർന്ന വരികൾ ഒന്നും ആവശ്യമില്ല; പത്രഭാഷതന്നെ കാമ്യം. തിരുത്തി എഴുതാൻ ശ്രമിക്കുമല്ലോ.. അഭിനന്ദനങ്ങൾ!! Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 03:11, 3 ജനുവരി 2012 (UTC)