ചങ്ങമ്പുഴ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊച്ചി ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന മലയാളസാഹിത്യപുരസ്കാരമാണ് ചങ്ങമ്പുഴ പുരസ്കാരം.

പുരസ്കാര പട്ടിക[തിരുത്തുക]

വർഷം അവാർഡ് ജേതാവ് കൃതി വിഭാഗം
2011
2010 എൻ.കെ. ദേശം[1] മുദ്ര കവിത
2009
2008
2007 എം.എം. സച്ചീന്ദ്രൻ[2] പെരുമഴ കണ്ടിട്ടുണ്ടോ കവിതാസമാഹാരം

അവലംബം[തിരുത്തുക]

  1. "എൻ.കെ. ദേശത്തിന് ചങ്ങമ്പുഴ പുരസ്‌കാരം". മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-03.
  2. Changampuzha award for M.M Sachindran
"https://ml.wikipedia.org/w/index.php?title=ചങ്ങമ്പുഴ_പുരസ്കാരം&oldid=3630964" എന്ന താളിൽനിന്ന് ശേഖരിച്ചത്