സംവാദം:ചങ്ങനാശ്ശേരി തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചങ്ങനാശ്ശേരി തീവണ്ടിനിലയം വിക്കിപീഡിയയിലെ യാത്രക്കാർക്കുവേണ്ടി തുറന്നതിനു് ഉണുപ്പിള്ളിക്കൊരു float

സ്റ്റേഷൻ എന്നുള്ളിടത്തൊക്കെ നിലയം എന്ന സുന്ദരമായ മലയാളം വാക്കുപയോഗിച്ചുകൂടേ? ViswaPrabha (വിശ്വപ്രഭ) 12:36, 5 ഒക്ടോബർ 2011 (UTC)

സമ്മതിച്ചു; പക്ഷേ എന്തോ ഒരു ഇത്... (തീവണ്ടിനിലയം) .... ഓക്കെ....ഓക്കെ --രാജേഷ് ഉണുപ്പള്ളി Talk‍ 13:42, 5 ഒക്ടോബർ 2011 (UTC)

ഈ എന്തോ ഒരു ഇതു് കഴിഞ്ഞ മുപ്പതുകൊല്ലത്തിനുള്ളിലാണു നമുക്കു തോന്നിത്തുടങ്ങിയതു്. അതിനുമുമ്പൊക്കെ ആളുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു ഈ വാക്കു്. ഗമ കുറയുമെന്നു പേടിയില്ലെങ്കിൽ നമുക്കു് ഈ വാക്കു് മലയാളത്തിൽ തന്നെ മതി.

'‘നിൽക്കുക’ /നില' എന്ന മലയാളം വാക്കും station / stationary / stand /statc (സംസ്കൃതം: സ്ഥ ,സ്ഥിത, സ്ഥാനം, സ്ഥാവരം....) വളരെ സമാനമാണു്. ViswaPrabha (വിശ്വപ്രഭ) 14:00, 5 ഒക്ടോബർ 2011 (UTC)

മലയാളം--റോജി പാലാ 14:14, 5 ഒക്ടോബർ 2011 (UTC)

തീവണ്ടിയുടെ പടങ്ങൾ[തിരുത്തുക]

ചിത്രശാലയിൽ പരശുറാം എക്സ്പ്രസ് വണ്ടി തീവണ്ടിശാലയിൽ നിർത്തിയിട്ടതായിട്ടുള്ള പടം കണ്ടു. തീവണ്ടിയുടെ കാര്യത്തിൽ അങ്ങനെ ആധികാരികമായി പറയാൻ പറ്റുമോ? അല്ലെങ്കിൽ തീവണ്ടിശാലയുടെ പേരും, തീവണ്ടിയുടെ ബോർഡോ ഉള്ള ചിത്രം ഉണ്ടെങ്കിൽ പ്രശ്നമില്ല. എന്തുപറയുന്നു? --വൈശാഖ്‌ കല്ലൂർ 04:12, 7 ഒക്ടോബർ 2011 (UTC)

ഒന്നും പറയാനില്ല. --രാജേഷ് ഉണുപ്പള്ളി Talk‍ 14:56, 7 ഒക്ടോബർ 2011 (UTC)
എന്തെങ്കിലും പറയണ്ടേ? ചങ്ങനാശ്ശേരി തീവണ്ടിനിലയത്തിലെ പ്ലാറ്റ്‌‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ഒരു തീവണ്ടി എന്നു പോരേ? -- Ajaykuyiloor 17:09, 7 ഒക്ടോബർ 2011 (UTC)
പറയാം.. ഇവിടെ നോക്കൂ. മുംബയ് രാജധാനി പുറപ്പെടുന്നു, ആർക്കുവേണേലും കയറാം. --രാജേഷ് ഉണുപ്പള്ളി Talk‍ 16:20, 15 നവംബർ 2011 (UTC)
രാജധാനി, നിറം കൊണ്ട് തിരിച്ചറിയാവുന്നതാണ്. മുംബൈ വേണമെങ്കിൽ ഒഴിവാക്കാം. --Vssun (സുനിൽ) 02:57, 16 നവംബർ 2011 (UTC)