സംവാദം:ഗ്ലൂമി സൺഡേ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒന്ന് ചലച്ചിത്രവും മറ്റേത് ഗാനവുമല്ലേ? ലയിപ്പിക്കേണ്ടതുണ്ടോ? --Vssun (സുനിൽ) 03:59, 25 ജൂലൈ 2011 (UTC)

അനുയോജ്യമായ രീതിയിൽ തലക്കെട്ട് മാറ്റിയാൽ മതിയാകും.--കിരൺ ഗോപി 05:44, 25 ജൂലൈ 2011 (UTC)
☑Y ചെയ്തു --Vssun (സുനിൽ) 10:51, 25 ജൂലൈ 2011 (UTC)

വർഷം[തിരുത്തുക]

ഈ ചലച്ചിത്രം ഇംഗ്ലീഷ് വിക്കിയിലെ en:Ein Lied von Liebe und Tod എന്ന ചലച്ചിത്രത്തെക്കുറിച്ചുതന്നെയാണെന്ന് കരുതുന്നു. ചിത്രം പുറത്തിറങ്ങിയിരിക്കുന്നത് 1999-ൽ ആണെന്നാണ് ആ ലേഖനത്തിൽ കാണുന്നത്. --Vssun (സുനിൽ) 10:51, 25 ജൂലൈ 2011 (UTC)