സംവാദം:ഗുണനിലവാര നിയന്ത്രണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Quality Management എന്നതിന്റെ മലയാളം ഗുണനിലവാരനിയന്ത്രണം എന്ന് തന്നെയാണോ എന്നെനിക്കുറപ്പില്ല. എങ്കിലും മാനേജ്‌മെന്റ് എന്നതിന്റെ കൺസെപ്റ്റ് വെച്ച് അങ്ങിനെ സൃഷ്ടിച്ചു എന്നേയുള്ളൂ. ഇബ്രു മംഗലം (സംവാദം) 08:15, 26 ഡിസംബർ 2012 (UTC)[reply]

Sustainable development എന്നതിന്റെ തർജ്ജമ സുസ്ഥിരവികസനം എന്ന് കണ്ടിട്ടുണ്ട്. ഇവിടെ സസ്റ്റെയ്നബിൾ എന്നതിന് സുസ്ഥിരം എന്ന് കൊടുക്കാൻ പറ്റുമോ? -- റസിമാൻ ടി വി 08:35, 26 ഡിസംബർ 2012 (UTC)[reply]

Quality Control, quality management എന്നിവ രണ്ടും രണ്ട് ആശങ്ങളാണെന്ന് തോന്നുന്നു. ഇതിലേതാണ് താങ്കൾ ഉദ്ദേശിക്കുന്നത് ? ഗുണനിലവാര നിയന്ത്രണം എന്നത് ആദ്യത്തേതിന് പറയുന്ന പേരാണ്. ഗുണനിലവാരം എന്ന ലേഖനം ഉള്ളതും ശ്രദ്ധിക്കുമല്ലോ --Adv.tksujith (സംവാദം) 08:50, 26 ഡിസംബർ 2012 (UTC)[reply]