സംവാദം:ഗാരി കേസ്റ്റൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെർസ്റ്റൺ (ക്‌ർസ്റ്റൺ) എന്നല്ലേ ഉച്ഛാരണം? ഇവിടേം, ഇവിടെം നോക്കിക്കേ--അഭി 08:39, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ഗാരി കിർസ്റ്റൺ എന്നാണെന്നു തോന്നുന്നുഇവിടെ,ഇവിടെ,ഇവിടെ-- ലീ 2©©8 /††← 08:43, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

പത്രങ്ങളിലെല്ലാം പൊതുവെ കിർസ്റ്റൺ എന്നാണ് എഴുതിക്കാണാറ്. പക്ഷെ ഉച്ഛാരണം..?--അഭി 08:45, 19 ഫെബ്രുവരി 2009 (UTC)[മറുപടി]
ആരു പറഞ്ഞു .ഇതൊക്കെ നോക്കിയേ. കേസ്റ്റൺ എന്നു തന്നെ മലയാള പത്രങ്ങൾ എഴുതുന്നു
  1. മാതൃഭൂമി
  2. ജന്മഭൂമി
  3. യാഹൂ മലയാളം
  4. വെബ് ലോകം

--Anoopan| അനൂപൻ 08:58, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

വളച്ചൊടിക്കലേ ഇത് നോക്കൂ
  1. മനോരമ
  2. മംഗളം
  3. വെബ്ദുനിയ
  4. വീക്ഷണം
  5. യാഹൂ
  6. സിഫി

-- ലീ 2©©8 /††← 09:22, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ഗാരി കേഴ്‌സ്റ്റൺ എങ്ങനെയുണ്ട്? --Vssun 10:40, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

അതിനും കിട്ടി 32 ഗൂഗിൾ റിസൽട്ട് :) --Anoopan| അനൂപൻ 10:45, 19 ഫെബ്രുവരി 2009 (UTC)[മറുപടി]
32 ആണൊ 67 ആണോ വലുത് -- ലീ 2©©8 /††← 11:01, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ[തിരുത്തുക]

ഒരുകാലത്തും ഏകദിനക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗതസ്കോർ അദ്ദേഹത്തിന്റേതാകാൻ വഴിയില്ല. കാരണം റിച്ചാഡ്സിന്റെ ഉയർന്ന സ്കോർ പുറത്താകാതെ 189 ആണ്‌. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ എന്നതാകും ശരി— ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദംസംഭാവനകൾ)

ശരിയാണ്‌. http://www.whereincity.com/cricket/score-odi.php .ലോകകപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്‌ കേസ്റ്റണിന്റേത് --Anoopan| അനൂപൻ 08:02, 22 ഫെബ്രുവരി 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗാരി_കേസ്റ്റൺ&oldid=670127" എന്ന താളിൽനിന്ന് ശേഖരിച്ചത്