സംവാദം:ഖാൻ അക്കാഡമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് തിരുത്തണോ? 'ഖാൻ അക്കാദമി' എന്നല്ലേ വേണ്ടത്? --വൈശാഖ്‌ കല്ലൂർ 04:21, 29 സെപ്റ്റംബർ 2011 (UTC)

അക്കാഡമി എന്നല്ലേ ഇംഗ്ലീഷിലുള്ള ഉച്ഛാരണം. അക്കാദമി എന്നത് അക്കാഡമിയെ മലയാളീകരിച്ചതല്ലേ--വിചാരം 14:47, 30 സെപ്റ്റംബർ 2011 (UTC)
മിക്ക സ്ഥലങ്ങളിലും(വിക്കിയിൽ തന്നെ) അക്കാദമി എന്നാണ് കാണുന്നത്. ഈ താളിന്റേം, വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജിയുടെയും മാത്രമേ അക്കാഡമി എന്ന് കാണുന്നുള്ളൂ. ഏഴിമല നാവിക അക്കാഡമി, ഏഴിമല നാവിക അക്കാദമി എന്ന താളിലേക്ക് തിരിച്ചുവിട്ടിട്ടുമുണ്ട്. അപ്പോ ഇതും ചെയ്യേണ്ടതല്ലേ? --വൈശാഖ്‌ കല്ലൂർ 18:53, 30 സെപ്റ്റംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഖാൻ_അക്കാഡമി&oldid=1069926" എന്ന താളിൽനിന്ന് ശേഖരിച്ചത്