സംവാദം:കോൺഗ്രസ് (എസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്നല്ലേ ഔദ്യോഗികനാമം? -- റസിമാൻ ടി വി 21:37, 21 ഫെബ്രുവരി 2013 (UTC)

കേരളത്തിലെ കക്ഷിയുടെ കാര്യത്തിൽ കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പേരുതന്നെ കൊടുത്തിട്ടുണ്ട്. പഴയ ദേശീയ കക്ഷിയുടെ പേര് ഇംഗ്ലീഷിൽ നിന്ന് അതുപോലെ തർജ്ജമ ചെയ്തതാണ്. അതിലൊരു ആശയക്കുഴപ്പമുണ്ട്. ഇംഗ്ലീഷ് താളിന്റെ പേരും ഉള്ളടക്കത്തിൽ പാർട്ടിയുടെ പേര് കൊടുത്തിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:49, 22 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കോൺഗ്രസ്_(എസ്)&oldid=2160483" എന്ന താളിൽനിന്ന് ശേഖരിച്ചത്