സംവാദം:കൊല്ലം യുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് നടന്ന യുദ്ധം നടന്നിട്ടില്ല. രണ്ടാം കുറ്റിയിൽ വച്ചായിരുന്നു എന്നു വായിച്ചതായാണോർമ്മ--Fotokannan (സംവാദം) 07:53, 30 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

കന്റോൺമെന്റ് മൈതാനത്തെ (പീരങ്കി മൈതാനത്തെ) കുറിച്ച് ദ ഹിന്ദുവിൽ വന്ന റിപ്പോർട്ട് ലേഖനത്തിൽ അവലംബമായി നൽകിയിരിക്കുന്നു. അതിൽ പറയുന്നത് In 1809, on the heels of Velu Thampi Dalawa's struggle against the British,the local militia and the Travancore army stationed around Kollam attacked the British garrison at the Cantonment Maidan. The British force under Col. Chalmers proved victorious in a battle that lasted six hours, which came to be called the Battle of Quilon. The people who participated in the revolt were court-martialled, some of whom, were hanged at the maidan. (ref. `History of Travancore' by P. Shangoony Menon) എന്നാണ്. മറ്റൊരു ഗ്രന്ഥത്തെ അവലംബമാക്കി എഴുതിയ ലേഖനമായതിനാൽ വിശ്വസിക്കാമെന്നു കരുതുന്നു. അതിനാൽ യുദ്ധം പീരങ്കി മൈതാനത്ത് നടന്നു എന്ന് അനുമാനിക്കാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:56, 30 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]
പീരങ്കി മൈതാനത്തിൽ നടന്ന ചരിത്ര സംഭവങ്ങളെ കുറിച്ച് അവിടെ ഒരു ശിലാഫലകം എങ്കിലും സ്ഥാപിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പലരും ആ മൈതാനത്തിന്റെ ചരിത്രം അറിയാതെ അതുവഴി കടന്നുപോകുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 11:02, 30 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കൊല്ലം_യുദ്ധം&oldid=2867558" എന്ന താളിൽനിന്ന് ശേഖരിച്ചത്