സംവാദം:കൊതിക്കല്ല്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടത്തിൽ കൊ-ക്കു പകരം, കെ-യേ ഉള്ളുവല്ലോ. --Vssun (സംവാദം) 17:59, 2 മേയ് 2013 (UTC)[മറുപടി]

കൊ-തി കല്ല് ലയിപ്പിക്കുന്നത്[തിരുത്തുക]

രണ്ടും ഒന്നിനെപ്പറ്റിത്തന്നെയായതിനാൽ ചർച്ചകളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:12, 3 മേയ് 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ക്ക ഇരട്ടിപ്പുണ്ടോ?--റോജി പാലാ (സംവാദം) 17:21, 4 മേയ് 2013 (UTC)[മറുപടി]

മാദ്ധ്യമങ്ങളിൽ അങ്ങനെ ഉപയോഗിച്ചു കാണുന്നുണ്ട്. ഉദാഹരണം. ഞാൻ ഉണ്ടാക്കിയ താളിൽ "കൊ-തി കല്ല്" എന്നായിരുന്നു പേരിട്ടിരുന്നത്. അത് ഇങ്ങോട്ട് ലയിപ്പിച്ചതാണ്. ഇതാണ് കൂടുതൽ പ്രചാരമുള്ളത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:48, 5 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊതിക്കല്ല്&oldid=1743836" എന്ന താളിൽനിന്ന് ശേഖരിച്ചത്