സംവാദം:കൊടുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊടുവള്ളി എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലവ്യാജ സാധനങ്ങളെപ്പറ്റിയുള്ളത് കുന്നംകുളം തട്ടിയതാണല്ലോ -- റസിമാൻ ടി വി 14:53, 1 ഡിസംബർ 2009 (UTC)

കൊടുവള്ളിക്ക് അങ്ങനെയൊരു കുപ്രസിദ്ധിയുണ്ടോ? --Vssun 15:13, 1 ഡിസംബർ 2009 (UTC)
ഞാനിപ്പഴാ കേൾക്കുന്നത് (കാര്യമാക്കണ്ട. കോഴിക്കോടിനെപ്പറ്റി വല്ല്യ വിവരമില്ലാത്ത കോഴിക്കോട്ടുകാരനാണ്‌ ഞാൻ) -- റസിമാൻ ടി വി 15:16, 1 ഡിസംബർ 2009 (UTC)

ആരെങ്കിലും അക്ഷാംശരേഖാംശങ്ങൾ ശരിയാക്കുമോ, ചിത്രത്തിൽ കൊടുവള്ളി ഇപ്പോൾ തൃശ്ശൂരിലാ!!--ജുനൈദ് | Junaid (സം‌വാദം) 08:32, 3 ഡിസംബർ 2009 (UTC)

Yes check.svg -- റസിമാൻ ടി വി 09:11, 3 ഡിസംബർ 2009 (UTC)

""ഡേവിഡ്‌ ജോസ്  19:54, 13 ജനുവരി 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കൊടുവള്ളി&oldid=2991530" എന്ന താളിൽനിന്ന് ശേഖരിച്ചത്