സംവാദം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുമേഖലയിലെ ആദ്യത്തെ എന്നു വായിച്ചു. എന്നാൽ ഇത് സ്വകാര്യമേഖലയിലല്ലേ? സിയാൽ ആണ് ഇതു. പൊതുമേഖലയിലാണ് മറ്റെല്ലാ വിമാനത്താവളങ്ങളും. അതായത്. ഇതിനു കല്ലെറിഞ്ഞാൻ പൊതു ജനത്തിന് ഒന്നും സംഭവിക്കുകയില്ല, മറ്റുള്ളവ നമ്മുടെയും കൂടി കാശാണ്. --ചള്ളിയാൻ 10:45, 2 ഡിസംബർ 2006 (UTC)[മറുപടി]

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം എന്നാല്ലേ പത്രങ്ങളിലിലൊക്കെ പ്രയോഗിക്കുന്നത്??--പ്രവീൺ:സംവാദം 05:23, 3 ഡിസംബർ 2006 (UTC)[മറുപടി]

ഈ വിമാനത്താവളത്തിന്റെ റൺ‌വേ, നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമതാണ്. എന്നത് ശരിയാണോ?


Runway length

--ഷാജി 19:39, 30 ജൂൺ 2008 (UTC)[മറുപടി]

തൽക്കാലത്തേക്ക് ആ വാചകം മറക്കുന്നു. ഇവിടെ കൊച്ചി വിമാനത്താവളത്തിന്റെ റൺ‌വേയുടെ സാങ്കേതികവിവരങ്ങളുണ്ട്.--Vssun 00:13, 1 ജൂലൈ 2008 (UTC)[മറുപടി]

ഔദ്യോഗിക വെബ്‌‌സൈറ്റ്[തിരുത്തുക]

ഇതിൽ ഔദ്യോഗിക വെബ്‌‌സൈറ്റ് എന്ന് പറഞ്ഞ് കൊടുത്തിരുന്ന ലിങ്ക് എക്സ്പെയർ ആയിട്ടുണ്ട്. നീക്കം ചെയ്തിട്ടുണ്ട്.--JaSiR 14:42, 11 ജൂൺ 2009 (UTC)[മറുപടി]

http://www.cochin-airport.in/ എന്നതാണു ഇപ്പോഴത്തെ ഔദ്യോഗിക വെബ്‌സൈറ്റ്. അതു കൂട്ടിച്ചേർത്തു. --Anoopan| അനൂപൻ 14:44, 11 ജൂൺ 2009 (UTC)[മറുപടി]