സംവാദം:കൈലാഷ് സത്യാർത്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൈലാശ് അല്ലേ? -- റസിമാൻ ടി വി 14:24, 10 ഒക്ടോബർ 2014 (UTC)

രണ്ട് ദിവസം മുമ്പ് വരെ അപ്രസിദ്ധൻ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിലും ഈ പേരു നോബൽ പ്രൈസ് ലഭിച്ചശേഷമാണ് ചേത്ത് കാണൂന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ഒരു ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചതായി കാണാനില്ല. ഇന്ത്യൻ മാധ്യമങ്ങളൂം ഈ നാമം ഉദ്ഘോഷിച്ചിട്ടില്ല. വിദേശീയർക്കേ ഇന്ത്യയുടെ, ഇന്ത്യക്കരന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ കഴിയൂ എന്നതിന്ന് മറ്റൊരു ഉദാഹരണം. കനലിനെ മൂടിവക്കാനാവില്ലെന്നതിനും ലജ്ജിക്കൂ പ്രിയ നാടേ.........--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 06:54, 11 ഒക്ടോബർ 2014 (UTC)