സംവാദം:കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖവാചകം പക്ഷപാതപരമാണെന്നു കരുതുന്നു. കുറച്ച് മയപ്പെടുത്തി എഴുതിയാൽ നന്നായിരുന്നു. --Vssun 07:20, 11 ഡിസംബർ 2009 (UTC)

സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനാൽ ആമുഖത്തിന്‌ ഏറെക്കുറേ KSCA -യുടെ About us വിവർത്തിച്ചു. മാറ്റംവേണമെങ്കിൽ ആവാം. എനിക്ക് അക്കാദമിയോട് പ്രത്യേക 'ഒര്‌ ഇത് ' ഒന്നുമില്ല :) ---തച്ചന്റെ മകൻ 20:04, 11 ഡിസംബർ 2009 (UTC)

About us നേരെ വിവർത്തനം ചെയ്താൽ ശരിയാവില്ല. സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നോ മറ്റോ ഒരു പാരയാക്കിയേ അതൊക്കെ കൊടുക്കാൻ പറ്റൂ. വെബ്പേജിൽ ആരെങ്കിലും സ്വന്തം സ്ഥാപനത്തെപ്പറ്റി പൊക്കിയല്ലാതെ പറയുമോ? -- റസിമാൻ ടി വി 04:56, 12 ഡിസംബർ 2009 (UTC)