സംവാദം:കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൽസ്യമല്ലല്ലോ മത്സ്യം അല്ലേ ??? --രൺജിത്ത് സിജി {Ranjithsiji} 09:32, 22 സെപ്റ്റംബർ 2016 (UTC)[മറുപടി]

മലയാളം പേരുകൾ[തിരുത്തുക]

ഇവയിലെ മലയാളം പേരുകൾ എവിടെ നിന്നും കിട്ടിയതാണ്? പലതും മലയാളത്തിൽ മറ്റെവിടെയും ഉപയോഗിച്ച് കാണുന്നില്ല്ലോ? വിക്കിയുടെ കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാന നയത്തിനുതന്നെ എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത് എന്നു ഒരു നയമുണ്ടല്ലോ? വിശദീകരിക്കാമോ ? --രൺജിത്ത് സിജി {Ranjithsiji} 05:57, 13 ഒക്ടോബർ 2016 (UTC)[മറുപടി]

ഉപയോക്താവ്:Ranjithsiji അവലംബം എന്ന ഭാഗം നോക്കു ചെങ്ങാതി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:40, 13 ഒക്ടോബർ 2016 (UTC)[മറുപടി]