സംവാദം:കേരളത്തിലെ ഭക്ഷണവിഭവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് അത്ര പന്തിയല്ലെന്നു തോന്നുന്നു.. ഒന്നുകിൽ കേരളത്തിലെ ഭക്ഷണവിഭവങ്ങൾ എന്നാകണം അല്ലെങ്കിൽ കേരളീയരുടെ ആഹാരരീതി. രണ്ടാമത്തേതാണ് കൂടുതൽ യോജിച്ചതെന്നു ഞാൻ കരുതുന്നു. --Vssun 11:12, 24 ഒക്ടോബർ 2009 (UTC)[മറുപടി]

ആഹാരരീതി എന്നു പറഞ്ഞാൽ ഇതാണോ? കേരളത്തിലെ ഭക്ഷണവിഭവങ്ങൾ എന്നാക്കിയാൽ പോരേ? -- റസിമാൻ ടി വി 11:21, 24 ഒക്ടോബർ 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 12:40, 24 ഒക്ടോബർ 2009 (UTC)[മറുപടി]

കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ ആണെന്നുതോന്നുന്നു കൂടുതൽ നല്ലത്. വർഗ്ഗം ആ പേരിലാണ്‌ -- റസിമാൻ ടി വി 13:15, 24 ഒക്ടോബർ 2009 (UTC)[മറുപടി]

പുതിയ ഭക്ഷണവിഭവങ്ങൾ വരുവാൻ ഉണ്ടായ കാരണം[തിരുത്തുക]

ഭക്ഷണങ്ങൾ വരാനുള്ള കാരണങ്ങൾ അറിയുക 117.230.158.88 15:08, 12 ഒക്ടോബർ 2022 (UTC)[മറുപടി]