സംവാദം:കെ.സി.എസ്. പണിക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

weird എന്നത് ഇവിടെ 'അബദ്ധവിശേഷം' എന്നു പരിഭാഷ ചെയ്യാമോ? അത്യസാധാരണം, അത്യുജ്ജ്വലം, അതി വിചിത്രം എന്നീ അർത്ഥങ്ങളല്ലേ കൂടുതൽ യോജിക്കുക? riyazahamed 14:51, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

വിചിത്രം എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് തോന്നുന്നു -- റസിമാൻ ടി വി 14:54, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

'വളരെ വിചിത്രം' എന്നു നൽകാം, അല്ലേ. riyazahamed 15:05, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

ചേർത്തുകൊള്ളൂ. എന്നാലും വളരെ ആവശ്യമില്ലെന്നു കരുതുന്നു. ഇംഗ്ലീഷിലും very weird എന്നുപയോഗിക്കാമല്ലോ -- റസിമാൻ ടി വി 15:09, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

അതല്ല. Strange എന്നതിനേക്കാൾ ആക്കം Weird എന്ന വാക്കിനുണ്ട്. Strange എന്നത് മലയാളത്തിൽ 'വിചിത്രം' ആണെങ്കിൽ Weird എന്നത് 'വളരെ വിചിത്രം' എന്നെങ്കിലും പറയേണ്ടി വരില്ലേ. ഇതും നോക്കൂ. 'Very strange' എന്നതിന് (weird) എന്ന് നൽകിയിരിക്കുന്നത് കാണാം: http://www.eudict.com/?lang=engjpk&word=very%20strange%20(mysterious,%20weird),%20bizarre,%20monstrous,%20outrageous riyazahamed 18:28, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

എഡിറ്റ് ചെയ്തപ്പോൾ അതെല്ലാം മാറിപ്പോയി. :) ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല riyazahamed 18:42, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]
ഓഫ് ടോപിക്: Far എന്ന വാക്ക് വളരെ ദൂരെ എന്നു പരിഭാഷപ്പെടുത്തുന്നത് പോലെയാണത് റസിമാൻ . Very Far എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ :). riyazahamed 06:31, 10 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

പുറത്തേക്കുള്ള ആദ്യ കണ്ണി പ്രവ്ര്ത്തിക്കുന്നില്ലെന്ന് തോന്നുന്നുപ്രതീഷ് ‌|pratheesh 02:45, 3 മേയ് 2010 (UTC)Reply[മറുപടി]

ആ കണ്ണി ഒഴിവാക്കി. --Vssun 05:03, 3 മേയ് 2010 (UTC)Reply[മറുപടി]


--ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്.- - കെ.സി.എസ്സിനെ ഇനിയും അതീന്ത്രിയതയിൽ തളക്കണോ? എന്റെ വരകളിലെ പുരാതന അക്ഷരങ്ങളും ബിംബങ്ങളും സൂചിപ്പിക്കുന്നത് ദൃശ്യഭംഗിയെ മാത്രമാണു എന്നു പറഞ്ഞയാളെ എന്തിനാണു അതീന്ദ്രിയ ജ്ഞാനവുമായി കൂട്ടിക്കെട്ടുന്നത്. അത് ചിത്രങ്ങളുടെ തെറ്റായ വായനയും വ്യക്തിഗതമായ അഭിപ്രായവുമാണു. അവസാനഭാഗത്തുള്ള ഉദ്ധരണിക്ക് എന്തെങ്കിലും അവലംബമുണ്ടോ?ഉപയോക്താവ്:Riyaz Ahamed 17 മാർച്ച് 2012