സംവാദം:കെപ്ലർ 22-ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയനം[തിരുത്തുക]

ഈ ലേഖനം കെപ്ലർ-22ബി എന്ന ലേഖനവുമായി ലയിപ്പിക്കാം. തലക്കെട്ട് ഏതാണ് വേണ്ടത്. --Sivahari (സംവാദം) 17:49, 7 ഡിസംബർ 2011 (UTC)

ലയിപ്പിക്കുമ്പോൾ തലക്കെട്ടിനെക്കുറിച്ചെന്തിനു ചിന്തിക്കണം? അതുതന്നെ പോരേ; കെപ്ലർ-22ബി എന്നത്? നാസയുടെ സൈറ്റിലും അങ്ങനെ(Kepler-22b) തന്നെയാണ് ഉള്ളത്. --വൈശാഖ്‌ കല്ലൂർ (സംവാദം) 07:12, 8 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കെപ്ലർ_22-ബി&oldid=1127525" എന്ന താളിൽനിന്ന് ശേഖരിച്ചത്