കെപ്ലർ-22ബി
സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | |
---|---|---|
Parent star | ||
നക്ഷത്രം | കെപ്ലർ-22 | |
നക്ഷത്രരാശി | സിഗ്നസ് | |
റൈറ്റ് അസൻഷൻ | (α) | {{{RA}}} |
ഡെക്ലിനേഷൻ | (δ) | {{{DEC}}} |
Spectral type | G5V | |
Orbital elements | ||
Semimajor axis | (a) | AU |
Eccentricity | (e) | |
Orbital period | (P) | 289.9 d |
Inclination | (i) | ?° |
Longitude of periastron |
(ω) | ?° |
Time of periastron | (τ) | JD |
ഭൗതിക ഗുണങ്ങൾ | ||
പിണ്ഡം | (m) | ? MJ |
ആരം | (r) | 2.4 RE |
സാന്ദ്രത | (ρ) | ? kg/m3 |
ഊഷ്മാവ് | (T) | ? K |
Discovery information | ||
Discovery date | 2009 | |
Discoverer(s) | കെപ്ലർ ശാസ്ത്ര സംഘം | |
Detection method | ||
Discovery status | ||
Other designations | ||
Database references | ||
Extrasolar Planets Encyclopaedia | data | |
SIMBAD | data |
ഏകദേശം 600 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന, ഭൂമിയോട് ഏറെ സമാനതകളുള്ള ഒരു ഗ്രഹമാണ് കെപ്ലർ-22ബി. നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശനിയാണ് 2009-ൽ ആദ്യമായി സിഗ്നസ് രാശിയിൽ കെപ്ലർ-22ബി കണ്ടെത്തിയത്.എന്നാൽ 2011 ഡിസംബർ 5-നാണ് ഇതിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഭൂമിയുടെ 2.4 മടങ്ങ് ആരം ഉള്ള ഈ ഗ്രഹത്തിലെ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കെപ്ലർ-22 എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹത്തിൽ ഒരു വർഷത്തിൽ 290 ദിവസങ്ങളാണുള്ളത്. ഭൂമിക്ക് സമാനമായി മണ്ണും വെള്ളവും വായുവുമുള്ള ഗ്രഹമാണ് കെപ്ലർ 22-ബിയ്ക്ക് ഭൂമിയുടെ 2.4 ഇരട്ടി വലിപ്പമുണ്ട്. 600 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം 290 ദിവസംകൊണ്ടാണ് അതിന്റെ നക്ഷത്രത്തെ വലംവയ്ക്കുന്നത്. കെപ്ലറിലെ ഊഷ്മാവ് 22 ഡിഗ്രി സെൽഷ്യസ് (72 ഡിഗ്രി ഫാരൻഹീറ്റ്) ആണ്. [1]
ജീവന്റെ സാധ്യത
[തിരുത്തുക]ഗ്രഹം അതിന്റെ നക്ഷത്രത്തിൽ നിന്ന് ആവാസയോഗ്യമായ ഭ്രമണപഥത്തിലാണ്. കൂടുതൽ അടുത്തിരുന്നാലുള്ള ചൂടോ അകന്നിരുന്നാലുള്ള തണുത്തുറയലോ ഇല്ലാത്തതിനാൽ ഈ ഗ്രഹത്തിൽ ജീവന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.