സംവാദം:കുറുമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുമരും കുറുമരും ഒന്നല്ലേ? --Challiovsky Talkies ♫♫ 07:17, 4 ജൂൺ 2009 (UTC)

കേരള വിമൻ[തിരുത്തുക]

@Kiran Gopi: ഇവിടെ കുറുമർ ഉൾപ്പടെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. സർക്കാരിന്റെ ആണെങ്കിലും എല്ലാം ഉൾപ്പെടുത്തുന്നത് പകർപ്പവകാശ ലംഘനം ആകുമോ എന്ന് ആണ് പേടി.Ajeeshkumar4u (സംവാദം) 07:26, 4 സെപ്റ്റംബർ 2020 (UTC)

സൈറ്റിൽ നിന്ന് വിവരങ്ങൾ അതെപടി പകർത്തിയാൽ മാത്രമേ പകർപ്പവകാശ ലംഘനമാകൂ, വിവരങ്ങൾ സ്വന്തം രീതിയിൽ തിരുത്തി എഴുതിയാൽ മതിയാകും.--KG (കിരൺ) 14:10, 4 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുറുമർ&oldid=3429896" എന്ന താളിൽനിന്ന് ശേഖരിച്ചത്