സംവാദം:കുറിച്ചിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിലെ വിവരണമോ പടമോ മലയാളത്തിൽ കുറിച്ചിൽ എന്നറിയപ്പെടുന്ന മീനിന്റേതല്ല. കുറിച്ചിലിനു ജയിൽപ്പുള്ളിയുടെ മട്ടിൽ വരയൊന്നുമില്ല. തിളങ്ങുന്ന വെള്ളിനിറമാണതിനുള്ളത്. ആകൃതി പോലും വ്യത്യസ്ഥമാണ്.ജോർജുകുട്ടി (സംവാദം) 22:42, 6 മേയ് 2013 (UTC)[മറുപടി]

കടൽമത്സ്യമായതിനാൽ ഞാനിതുവരെ നേരിൽ കണ്ടിട്ടില്ല. :) പ്രധാനമായും അവലംബമായി സ്വീകരിച്ചിരിക്കുന്നത് http://skaphandrus.com/en/marine-species/common-names/vernacular/Kurichil ഉം പിന്നെ മത്സ്യങ്ങളുടെ ലോകം (സുരേഷ് മണ്ണാറശാല) ISBN 978-8L-264-3L75-5) എന്ന പുസ്തകവുമാണ്.--മനോജ്‌ .കെ (സംവാദം) 03:02, 7 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുറിച്ചിൽ&oldid=1746438" എന്ന താളിൽനിന്ന് ശേഖരിച്ചത്