സംവാദം:കുമ്മാട്ടിപ്പാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുമ്മാട്ടിക്കളി[തിരുത്തുക]

ഇത് കുമ്മാട്ടിക്കളിയെക്കുറിച്ചുള്ള ലേഖനമാണോ, കുമ്മാട്ടിപ്പാട്ടിനെക്കുറിച്ചുള്ളതാണൊ? Kummattikali, Category:Kummattikali എന്നിവയിൽപ്പറഞ്ഞിരിക്കുന്ന സാധനം തന്നെ അല്ലേ?--RameshngTalk to me 07:16, 10 ജൂലൈ 2011 (UTC)[മറുപടി]

ഈ സംവാദത്തിൽ പറയുന്നതനുസരിച്ച് തൃശ്ശൂരിലെ കുമ്മാട്ടിപ്പാട്ടും, കേരളത്തിലെ മറ്റു ഭാഗങ്ങളിൽ പ്രചാരമുള്ള കുമ്മാട്ടിക്കളിയും വ്യത്യസ്തമാണ്. --RameshngTalk to me 07:26, 10 ജൂലൈ 2011 (UTC)[മറുപടി]
കുമ്മാട്ടിപ്പാട്ടുകൾ വിക്കി ചൊല്ലുകളിലോ മറ്റോ നൽകി ലിങ്കു ചെയ്യുന്നതായിരിക്കും നല്ലത്. പാട്ടൊന്ന് പാടി അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ? താളം എഴുതിവച്ചാൽ മനസിലാവില്ല. --Vssun (സുനിൽ) 08:21, 14 ജൂലൈ 2011 (UTC)[മറുപടി]
പാട്ട് ഇപ്രാവശ്യത്തിന് തിരുവോണത്തിന് പോയി റെക്കോഡ് ചെയ്ത് അപ്ലോഡണം എന്നാണ് വിചാരിക്കുന്നത്. താളത്തിന്റെ കാര്യം അവലംബമാക്കിയ പുസ്തകത്തിൽ നിന്ന് കിട്ടിയതാണ്. പിന്നെ ഇതിൽ ചേർത്തിരിക്കുന്നത് ആദ്യത്തെ ഈരടികൾ മാത്രമാണ്.. മുഴുവനായത് കണ്ടെത്തി വിക്കി ചൊല്ലുകളിൽ ചേർക്കാം. --മനോജ്‌ .കെ 10:12, 14 ജൂലൈ 2011 (UTC)[മറുപടി]
താളം, അതെഴുതിയ ആൾക്ക് മാത്രമേ‌ മനസിലാവൂ എന്നു തോന്നുന്നു :-). മാത്രകൾ എങ്ങനെ സൂചിപ്പിക്കുന്നു എന്ന് മനസിലായില്ല. മനസിലാകുന്ന രീതിയിൽ നോക്കിയപ്പോൾ കുമ്മാട്ടിപ്പാട്ടിന്റെ വട്ടത്തിലെത്തുന്നില്ല. (എന്റെ അറിവില്ലായ്മയായിരിക്കാം) --Vssun (സുനിൽ) 00:32, 15 ജൂലൈ 2011 (UTC)[മറുപടി]