സംവാദം:കീടഭോജി സസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാംസഭോജി സസ്യം?[തിരുത്തുക]

കെണിയിൽ പെടുന്നത് കീടമാണോയെന്ന് നോക്കിയല്ല സസ്യങ്ങൾ ആവശ്യമായ ആഹാരം നേടുന്നത്. എലിക്കുഞ്ഞുങ്ങളും, ചെറിയ ഉരഗങ്ങളുമെല്ലാം ഇതിൽ കെണിപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മാംസഭോജി സസ്യങ്ങൾ എന്ന് മാറ്റണം എന്നഭിപ്രായം. --പ്രവീൺ:സം‌വാദം 08:54, 12 സെപ്റ്റംബർ 2013 (UTC)

ഇരപിടിയൻ സസ്യങ്ങൾ എന്നത് അല്ലെ കൂടുതൽ യോജിക്കുക - Irvin Calicut....ഇർവിനോട് പറയു 10:30, 12 സെപ്റ്റംബർ 2013 (UTC)