സംവാദം:കാവാലം നാരായണപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാവാലത്തിന്റെ നാടകങ്ങളെ യഥാതഥ നാടകങ്ങൾ എന്നല്ലേ പറയുന്നത്? യാഥാർഥ്യ നാടകങ്ങൾ എന്നാണോ--പ്രവീൺ:സംവാദം‍ 07:20, 25 ജനുവരി 2007 (UTC)


  • ലേഖനം അപ്പാടെ മാറ്റിയെഴുതുകയാണ്.നേരത്തെയുള്ള ടെൿസ്റ്റിന്റെ ഒരു ഭാഗം ഇപ്പോഴും ബാക്കി വെച്ചിട്ടുണ്ട്.

ഡോ.മഹേഷ് മംഗലാട്ട് 05:27, 26 ഏപ്രിൽ 2007 (UTC)

ഇവിടെ നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്ന് കൂടാതെ ഒരു അച്ഛൻ, ചേട്ടൻ, മകൻ, വായനശാല സെക്രട്ടറി,അദ്ധ്യാപകൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നുകൂടി ചേർക്കേണ്ടതല്ലേ മംഗലാട്ടെ?--212.26.82.15 12:23, 25 ഒക്ടോബർ 2008 (UTC)


പ്രവീൺ.......Realistic എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം 'യഥാതഥ' എന്നാണോ? 'യഥാർത്ഥ' എന്ന വാക്ക് തെറ്റാണോ ? 'യഥാതഥാ' എന്ന വാക്കിൻറെ അർത്ഥം 'അപ്രകാരം' എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.--Meenakshi nandhini (സംവാദം) 13:39, 4 ജൂലൈ 2019 (UTC)

താങ്കൾ ഇതുവരെ മനസ്സിലാക്കിയത് എന്താണെന്ന് എനിക്കറിയില്ല. കുറേയധികം പൂർണ്ണവിരാമം അടുപ്പിച്ചിട്ടെന്ന് കരുതി താങ്കൾ മനസ്സിലാക്കിയതിന് പ്രാധാന്യവുമുണ്ടാവുകയില്ല. റിയലിസ്റ്റിക് എന്നതിന് യഥാതഥ (എങ്ങനെയാണോ അങ്ങനെ എന്നർത്ഥം) എന്നാണ് ഉപയോഗിക്കാറ്. ഒറ്റവരികളല്ലാത്ത, അത്യാവശ്യം വിവരങ്ങൾ നൽകുന്ന ഈ - നാടകസിദ്ധാന്തങ്ങൾ, രംഗകല, നാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾ, നാടകസിദ്ധാന്തങ്ങൾ -താളുകൾ കാണുക.--പ്രവീൺ:സം‌വാദം 14:03, 4 ജൂലൈ 2019 (UTC)