സംവാദം:കാവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താണ് വ്യത്യാസത്തിന് കാരണം?--Vinayaraj (സംവാദം) 14:17, 3 ജൂൺ 2013 (UTC)[reply]തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി. ഇൻഫോബോക്സിൽ ശാസ്ത്രീയനാമം ഇംഗ്ലീഷിൽ ചേർത്തിരുപ്പുണ്ടല്ലോ എന്നു കരുതി ലേഖനത്തിൽ മലയാളത്തിൽ എഴുതിയേക്കാംന്നു കരുതി ചെയ്തതായിരുന്നു.അബദ്ദവശാൽ കാവളം(Sterculia guttata)യോട് ചെറുതൊണ്ടി (Sterculia urens ) മാറിപ്പോവുകയായിരുന്നു. :( Vengolis (സംവാദം) 18:02, 3 ജൂൺ 2013 (UTC)[reply]


എങ്കിലും പല സ്തലങ്ങളിലും Sterculia urens തൊണ്ടി,പീനാറി എന്നൊക്കെ വിളിക്കപ്പെടുന്നതായും കാണുന്നു.സർവവിജ്ഞാന കോശത്തിൽ തൊണ്ടി Sterculia urens ആണ് (പുറം.118). രണ്ട്പേരും ഒരേ ഗോത്രക്കാരായതു കൊണ്ടുള്ള കൺഫ്യൂഷൻ ആവും. Vengolis (സംവാദം) 18:28, 3 ജൂൺ 2013 (UTC)[reply]

കാവളം കിളി[തിരുത്തുക]

കാവളം കിളി എന്ന പേരിൽ ഒരു കിളിയെപ്പറ്റി നിരവധി സിനിമാ ഗാനങ്ങളിലും കവിതകളിലും പ്രതിപാദിച്ചിട്ടുണ്ടല്ലോ ആ കിളിയുടെ ശാസ്ത്രീയ നാമം ആർക്കെങ്കിലും അറിയാമോ? കാവളം കിളിയും കാവളം മരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? Jubinrajop1 (സംവാദം) 11:01, 14 ഫെബ്രുവരി 2018 (UTC)[reply]

കാവളം കിളി മൈനയാണ് എന്ന് തോന്നുന്നു (Acridotheres tristis). കൃത്യമായി അറിയുന്നവർ ലേഖനത്തിൽ ചേർത്താൽ നല്ലതാണ്. --Mathews sunny (സംവാദം) 12:05, 8 ജൂൺ 2020 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:കാവളം&oldid=3347797" എന്ന താളിൽനിന്ന് ശേഖരിച്ചത്