സംവാദം:കാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാള - പശു. ആൺ - പെൺ വ്യത്യാസമല്ലേ ഉള്ളു.--റോജി പാലാ (സംവാദം) 07:19, 10 ഏപ്രിൽ 2012 (UTC)

Ox, Cattle കാണുക.--KG (കിരൺ) 07:30, 10 ഏപ്രിൽ 2012 (UTC)
cattle എന്നത് പശുവല്ലല്ലോ. കാലി എന്ന അർത്ഥമല്ലേ? Vssun (സംവാദം) 08:01, 10 ഏപ്രിൽ 2012 (UTC)
പശുവിന്റെ ഇന്റർവിക്കി cattle എന്നതിലേക്കാണ് കൊടുത്തിരിക്കുന്നത്. cow കാണൂ.--KG (കിരൺ) 08:23, 10 ഏപ്രിൽ 2012 (UTC)

en:Cattle#Oxen എന്ന ഭാഗം നോക്കുക. മലയാളത്തിൽ കാള എന്നു പറയുന്ന അർത്ഥമല്ലല്ലോ അതിനുള്ളത്? ഈ വർഗ്ഗത്തിൽപ്പെട്ട പണിയെടുക്കാനുപയോഗിക്കുന്ന എല്ലാ മൃഗങ്ങളേയും എന്നല്ലേ? Vssun (സംവാദം) 00:45, 11 ഏപ്രിൽ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാള&oldid=1288282" എന്ന താളിൽനിന്ന് ശേഖരിച്ചത്