സംവാദം:കാമാഠിപുര
ദൃശ്യരൂപം
കാമാത്തിപുര എന്നല്ലേ? --Anoopan| അനൂപൻ 10:11, 28 ജനുവരി 2010 (UTC)
- कामाठीपुरा എന്നാണ് മറാഠിയിൽ എന്ന് ഇംഗ്ലീഷ് വിക്കി പറയുന്നു -- റസിമാൻ ടി വി 14:32, 28 ജനുവരി 2010 (UTC)
- അപ്പോൾ കാമാഠിപുരയാക്കണമല്ലോ. --Vssun 09:47, 29 ജനുവരി 2010 (UTC)
തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 10:00, 29 ജനുവരി 2010 (UTC)