സംവാദം:കാന്തിക മോണോപോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മോണോ=ഏക, പോൾ=ധ്രുവം.. മലയാളത്തിലാക്കാൻ സ്കോപ്പുണ്ടോ?--അഭി 17:38, 9 ഒക്ടോബർ 2009 (UTC)

Magnetic pole=കാന്തികധ്രുവം എന്നുണ്ട്. കാന്തിക ഏകധ്രുവം എന്നാക്കണോ? -- റസിമാൻ ടി വി 18:04, 9 ഒക്ടോബർ 2009 (UTC)

ഏകധ്രുവകാന്തം എന്നായാലോ ? --ബിപിൻ 05:23, 11 ഒക്ടോബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാന്തിക_മോണോപോൾ&oldid=666845" എന്ന താളിൽനിന്ന് ശേഖരിച്ചത്