സംവാദം:കാണ്ഡഹാർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ചിത്രം കുരുക്ഷേത്രയുടെ തുടർച്ചയായി പറയാനാവില്ലല്ലോ. വിവരപ്പെട്ടിയിൽ നിന്നും അതൊഴിവാക്കാവുന്നതല്ലേ? --Vssun (സുനിൽ) 14:07, 16 ഡിസംബർ 2010 (UTC)

കഥക്കനുസരിച്ച് തുടർച്ചയല്ലെങ്കിലും മേജർ മഹാദേവൻ പരമ്പരയുടെ തുടർച്ച എന്ന നിലക്കാണ് അത് നൽകിയത്. --വിക്കിറൈറ്റർ : സംവാദം 15:40, 17 ഡിസംബർ 2010 (UTC)

ഒരു സംവിധായകന്റെ പലസിനിമകൾക്കും പ്രത്യേകസ്വഭാവം കാണാറുണ്ടല്ലോ അങ്ങനെയുള്ളവയെ സൂചിപ്പിക്കാനല്ലല്ലോ പ്രസ്തുത പരമാമീറ്റർ ഉപയോഗിക്കുന്നത്. തുടരൻ ആയി വരുന്ന സിനിമകൾക്കു വേണ്ടി മാത്രമല്ലേ?--Vssun (സുനിൽ) 02:31, 18 ഡിസംബർ 2010 (UTC)

അത് ശരി തന്നെ. അപ്പോൾ കീർത്തിചക്രയിലും കുരുക്ഷേത്രയിലും മാറ്റങ്ങൾ വരുത്തണ്ടേ ? --വിക്കിറൈറ്റർ : സംവാദം 06:28, 18 ഡിസംബർ 2010 (UTC)

തീർച്ചയായും. --Vssun (സുനിൽ) 17:24, 18 ഡിസംബർ 2010 (UTC)