സംവാദം:കാക്കാരിശ്ശിനാടകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാക്കാരിശ്ശി നാടകം എന്ന തലക്കെട്ടല്ലേ യോജൊക്കുന്നത്. ???? --സുഗീഷ് 11:08, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതെ എന്ന് കരുതുന്നു -- റസിമാൻ ടി വി 13:34, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]
ചെയ്തു--തച്ചന്റെ മകൻ 15:40, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഞാൻ രവീന്ദ്രനാഥൻ, പുതിയ അംഗമാണ്. പുരാണ കലകളെ പറ്റി ആധികാരികമായ അറിവൊന്നുമില്ല. വിക്കിപീഡിയയിൽ വന്നതോടെ പല തരം കലകളെ പറ്റിയുള്ള വിവരണങ്ങളുംഅറിവുകളും .  എനിയ്ക്കു മനസിലാക്കാൻ കഴിയുന്നതിൽ ഇതിന്റെ അണിയറ ശിൽപ്പികളോടും സംവാദക്കാരോടും നന്ദി.

അഭിനന്ദനങ്ങൾ -

റെഫ് ടാഗ്[തിരുത്തുക]

ചോദിച്ചിടത്തൊക്കെ റഫറൻസുണ്ടല്ലോ. ടാഗ് നീക്കിക്കൂടെ? --Challiovsky Talkies ♫♫ 13:44, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

ചള്ളിയാൻ തന്നെയാണല്ലോ വിക്കിവൽക്കരിക്കാനുള്ള ഫലകം മാറ്റി ആധികാരികത ഫലകമിട്ടത്. അതിനുശേഷം റെഫറൻസൊന്നും പുതുതായി വന്നിട്ടുമില്ല. ഫലകം നീക്കണമെന്നുണ്ടെങ്കിൽ ആകാം. റെഫറൻസ് പ്രശ്നമായി തോന്നുന്നില്ല -- റസിമാൻ ടി വി 13:55, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

നീക്കിയിട്ടുണ്ട് --സുഗീഷ് 13:56, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

) മണ്ടത്തരം. ആരോടും പറയല്ലേ... --Challiovsky Talkies ♫♫ 05:42, 23 സെപ്റ്റംബർ 2009 (UTC)[മറുപടി]