സംവാദം:കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം) എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



താളിന്റെ മാതൃക[തിരുത്തുക]

ഇതെന്താ കല്ലറയുടെ താൾ മാത്രം ഈ മാതൃകയിൽ? വിവരങ്ങളെല്ലാം ഒരു ഖണ്ഡിക യിൽ വിവരിച്ചിരിക്കുന്നു. പക്ഷെ മറ്റു (കടുത്തുരുത്തി, നീണ്ടൂർ)പഞ്ചായത്തുകളുടെ മാതൃക വ്യത്യസ്തമായിരിക്കുന്നു. --പീറ്റർ ജയിംസ് (സംവാദം) 13:23, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

കടുത്തുരുത്തി താളിന്റെ മാതൃകയാണ് നല്ലതെന്ന് തോന്നുന്നെങ്കിൽ കല്ലറയും അതേ രീതിയിലാക്കാവുന്നതാണ്. - --ജോൺ സി. (സംവാദം) 13:31, 2 ഫെബ്രുവരി 2013 (UTC)[മറുപടി]