സംവാദം:കലദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  1. w:Melastomataceae
  2. w:Melastoma affine

ഇതിൽ ഏതാണ്‌ ഇതിനു തുല്യമായ ഇംഗ്ലീഷ് വിക്കി താൾ?? --Vssun 18:12, 30 ഒക്ടോബർ 2007 (UTC)

കലദി/കദളി/അതിരാണി!![തിരുത്തുക]

ഈ ലേഖനം ഇപ്പോഴാണ് ശ്രദ്ധിച്ചത്. 'കലദി' എന്ന പേര് ഞാൻ മുൻപു കേട്ടിരുന്നില്ല. ഇതിന് ഞങ്ങളുടെ നാട്ടിൽ (വൈക്കം) കദളി എന്നാണു പേര്. കലദിയുടെ corruption ആവാം കദളി. ഇതാണ് 'അതിരാണി' എന്നും അറിയില്ലായിരുന്നു. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ നായകൻ ശ്രീധരൻ അതിരാണിപ്പാടത്തുകാരനാണ്.Georgekutty 14:20, 7 മാർച്ച് 2011 (UTC)

കലദി ഞാനുമ് കേട്ടിട്ടില്ല,കദളിയെന്നാണ് കൊല്ലത്തും പറയാറുള്ളത് --കിരൺ ഗോപി 15:17, 7 മാർച്ച് 2011 (UTC)
കൊല്ലത്ത് കദളി എന്നല്ലാതെ കലംപോട്ടി എന്ന ഒരു പേരുംകൂടിയില്ലേ കിരണേ ?? --സുഗീഷ് 15:22, 7 മാർച്ച് 2011 (UTC)

കൊല്ലത്തുകാർക്കും വൈക്കത്തുകാർക്കും ഒരുപോലെ തെറ്റുപറ്റുകയില്ല. കദളി corruption ആവാം എന്നെഴുതിയത് ഞാൻ പിൻവലിക്കുന്നു:)Georgekutty 16:56, 7 മാർച്ച് 2011 (UTC)

അങ്ങനെ അഭിപ്രായം പിൻവലിക്കണ്ട.. സംശയങ്ങൾ തീർക്കപ്പെടണം.. എനിക്കും...--സുഗീഷ് 18:20, 7 മാർച്ച് 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കലദി&oldid=926041" എന്ന താളിൽനിന്നു ശേഖരിച്ചത്