സംവാദം:കരണ്ടിക്കൊക്കൻ മണലൂതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോക്താവ്:Satheesan.vn, ഉപയോക്താവ്:Manojk ഇതിന്റെ ശരിയായ നാമം കരണ്ടിക്കൊക്കൻ മണലൂതി എന്നു തന്നെയാണോ.

അല്ലെങ്കിൽ മണലൂതി കരണ്ടിക്കൊക്കൻ എന്നാണോ--117.218.66.74 09:34, 15 ഒക്ടോബർ 2015 (UTC)

എന്റെ കൈയ്യിലുള്ള വിവരങ്ങൾ വച്ച് നോക്കി മലയാളം പേര് കിട്ടിയില്ല. ഉപയോക്താവ്:Satheesan.vn മാഷ് മറുപടി പറയുമായിരിക്കും.--മനോജ്‌ .കെ (സംവാദം) 14:00, 15 ഒക്ടോബർ 2015 (UTC)മ്
  • മലയാളം പേരുകൾ പുതിയതായി ചേർത്ത് ഈ അടുത്ത് മലയാള പട്ടിക വിപുലീകരിക്കുകയുണ്ടായി.യാഹു ഗ്രൂപ്പിലും ഫഫേസ്ബുക്കിലും പോസ്റ്റുകൾ ഉണ്ടായിരുന്നു. മലയാളം വിപുലീകരിക്കട്ടെ. സതീശൻ.വിഎൻ (സംവാദം) 04:12, 16 ഒക്ടോബർ 2015 (UTC)
  • കരണ്ടിക്കൊക്കൻ മണലൂതി എന്നതാണു ശരി. സതീശൻ.വിഎൻ (സംവാദം) 08:03, 16 ഒക്ടോബർ 2015 (UTC)