കരണ്ടിക്കൊക്കൻ മണലൂതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരണ്ടീ കൊക്കൻ മണലൂതി
Eurynorhynchus pygmeus 2 - Pak Thale.jpg
non-breeding
Eurynorhynchus pygmeusIbis1869P012AA.jpg
പ്രജനന കാലത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Scolopacidae
ജനുസ്സ്: Calidris
വർഗ്ഗം: ''C. pygmeus''
ശാസ്ത്രീയ നാമം
Calidris pygmaea
(Linnaeus, 1758)
പര്യായങ്ങൾ
  • Platalea pygmea
  • Eurynorhynchus pygmeus

കരണ്ടി കൊക്കൻ മണലൂതിയുടെ ആംഗല ഭാഷയിലെ പേര് spoon-billed sandpiper എന്നും ശാസ്ത്രീയ നാമം Calidris pygmaea എന്നുമാണ്. ദേശാടന പക്ഷിയാണ്.

രൂപ വിവരണം[തിരുത്തുക]

തല

ഇവയുടെ പ്രത്യേകത കരണ്ടി പോളുള്ള കൊക്കാണ്. പ്രജനന സമയത്ത് 14-16 സെ.മീ നീളം. ചുവന്ന്-തവിട്ടു നിറത്തിലുള്ള തല. കഴുത്തിലും നെഞ്ചുലും കടുത്ത തവിട്ടു നിറത്തിലുള്ള വരകൾ. ചെമ്പിച്ച അതിരോടു കൂടിയ കറുത്ത നിറത്തിലുള്ള അടിവശം. പ്രജനന കാലമല്ലാത്തപ്പോൾ ചുവപ്പു നിറം ഉണ്ടാവില്ല. എന്നാൽ മങ്ങിയ വ്ഹാര- തവിട്ടു നിറമുള്ള അടിവശം. ചീറകുമൂടിയുടെ അരികുകൾക്ക് വെള്ള നിറം ഉണ്ട്. അടിവശത്തിനു വെള്ള നിറം കാലുകൾക്ക് കറുപ്പു നിറം. [2]

കൊക്കുകൾ

ചിറകുകൾ 98-106 സെ.മീ. കൊക്കിന് 19-24 മി.മീ. കൊക്കിന്റെ അറ്റത്റ്റിന്റെ വീതി 10-12 മി.മീ. വാലിന് 37-39 സെ.മീ. [3]

വിതരണം[തിരുത്തുക]

ചുക്ചി ഉപഭൂഖണ്ഡത്തിലെ (en.Chukchi Peninsula) കടൽതീരങ്ങളിലും കംചത്ക്ക ഉപദ്വീപ്ന്റെ കടൽ തീരങ്ങളിലും പ്രജ നനം നടത്തുന്നു. ഇവ പസിഫിക് മഹാസമുദ്രംതീരങ്ങളിൽ ജപ്പാൻ, വടക്കൻ കൊറിയ,ചൈനയിലേക്കും ദേശാടനം നടത്തുന്നു. ഇന്ത്യ, ശ്രീലങ്ക ,ബഗ്ലാദേശ്,ബർമ്മ, തായ്ലന്റ് , വിയറ്റ്നാം,ഫിലിപ്പീൻസ്,സിംഗപ്പൂർ എന്നിവിടങ്ങളിലും കാണുന്നതായി രേഖകളുണ്ട്. [2]

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Calidris pygmaea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. 2.0 2.1 BirdLife International (BLI) (2008a). Spoon-billed Sandpiper Species Factsheet. Retrieved 24 May 2008.
  3. Hayman, Peter; Marchant, John & Prater, Tony (1986). Shorebirds: an identification guide to the waders of the world. Houghton Mifflin, Boston. ISBN 0-395-60237-8

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരണ്ടിക്കൊക്കൻ_മണലൂതി&oldid=2665562" എന്ന താളിൽനിന്നു ശേഖരിച്ചത്