സംവാദം:ഓണപ്പൂവ്
ദൃശ്യരൂപം
ഈ താൾ 08:33, 9 സെപ്റ്റംബർ 2014 (UTC)-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത 'ഓണപ്പൂവ്' മായ്കൽ നിർദ്ദേശം അനുസരിച്ച് നിലനിർത്തി. |
ഇമ്പേഷ്യൻസ് ബ്ലാസിഡെ / Impatiens blaside
[തിരുത്തുക]species:Impatiens ഇങ്ങനെയൊന്നിവിടെ കാണുന്നില്ലല്ലോ! species:Impatiens_balsamina ഇങ്ങനൊന്നുണ്ട്. കാശിത്തുമ്പ. ഇതെന്താണീ സാധനം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:42, 8 സെപ്റ്റംബർ 2014 (UTC)
- ഇതിൽക്കൊടുത്തിരിക്കുന്ന അവലംബമായ മാതൃഭൂമി പത്രത്തിൽ വിവരങ്ങൾ ഇതുതന്നെയാണ്. പക്ഷേ ഇമ്പേഷ്യൻസ് ജനുസ്സിൽപ്പെട്ട ഏതോ ഒരു ചെടിയാണിത് എന്നേ അനുമാനിക്കാനാവൂ എന്നു തോന്നുന്നു. ഉദാ: ഇത് നോക്കുക. --ജേക്കബ് (സംവാദം) 19:25, 11 സെപ്റ്റംബർ 2014 (UTC)