ഓണപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓണപ്പൂവ്

കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് ഓണപ്പൂവ്. ബാൾസമിന കുടുംബത്തിൽപ്പെടുന്ന ഈ ചെടി മഴ കാലം കഴിയുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇളം റോസ് നിറമുള്ള പൂക്കളുള്ള ചെടിയുടെ കായ് മൂത്ത് പൊട്ടിത്തെറിച്ചാണ് വിത്തുവിതരണം സാധ്യമാകുന്നത്[1].

അവലംബം[തിരുത്തുക]

  1. അങ്ങാടിപ്പുറം, ഉമ (സെപ്റ്റംബർ 2, 2014). "ഓണം വന്നേ... ഓണപ്പൂവേ..." മാതൃഭൂമി ദിനപത്രം. Archived from the original on 2014-09-12. Retrieved 11 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=ഓണപ്പൂവ്&oldid=3652588" എന്ന താളിൽനിന്ന് ശേഖരിച്ചത്