സംവാദം:എം. കുഞ്ഞിരാമൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം. കുഞ്ഞിരാമൻ ന‌മ്പ്യാർ ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരേ വ്യക്തിയെക്കുറിച്ചു‌ള്ള ലേഖനങ്ങളായതിനാൽ പെട്ടെന്ന് ലയിപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:32, 17 മാർച്ച് 2014 (UTC)

ആദ്യം തുടങ്ങിയ താളിലേക്ക് പിന്നീട് സൃഷ്ടിക്കപ്പെട്ട താൾ ലയിപ്പിക്കുന്ന രീതിയാണ് നാം പിന്തുടരുന്നത് ---ജോൺ സി. (സംവാദം) 15:15, 17 മാർച്ച് 2014 (UTC)
അങ്ങനെ ചെയ്യാവുന്നതാണ്. നാൾവഴി ലയിപ്പിച്ചാൽ എന്തായാലും ആദ്യ ലേഖനം സൃഷ്ടിച്ചതിന്റെ ഹിസ്റ്ററിയാവും മുന്നേ വരുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:45, 17 മാർച്ച് 2014 (UTC)