സംവാദം:ഉപസൗരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപസൗരം എന്ന ലേഖനവും ഇതും ഒന്നാക്കാം. എന്ന് തോന്നുന്നു. ഇംഗ്ലീഷിൽ en:Perihelion , en:Aphelion എന്നിവക്ക് Apsis എന്ന ഒറ്റ ലേഖനമാണ് ഉള്ളത്. ഇതര ഭാഷാ വിക്കി ലിങ്കിൽ പ്രശ്നമുണ്ടാവില്ലേ?--  Rameshng | Talk  11:42, 23 ഏപ്രിൽ 2009 (UTC)[മറുപടി]

ആവശ്യത്തിനു് ഉള്ളടക്കമുണ്ടെങ്കിൽ 2 ലേഖനമായി നിൽക്കുന്നതു് കൊണ്ടു് പ്രശ്നമില്ല. മറ്റു വിക്കികളിൽ അങ്ങനല്ല എന്നതോ അന്തർവിക്കികണ്ണിക്കു് പ്രശ്നമാവും എന്നതോ ആവശ്യത്തിനു് ഉള്ളടക്കമുണ്ടെങ്കിൽ ഒരു പ്രശ്നമേ അല്ല. പ്രസ്തുത ലേഖനങ്ങളുടെ കാര്യത്തിൽ നമ്മൾ അവരേക്കാൾ മുൻപിലാണു് എന്നേ ഇതു് കൊണ്ടു് അർത്ഥമുള്ളൂ. --Shiju Alex|ഷിജു അലക്സ് 12:11, 23 ഏപ്രിൽ 2009 (UTC)[മറുപടി]

രണ്ട് ലേഖനങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരുമിച്ച് ഒരു ചിത്രമുപയോഗിച്ച് ഒന്നോ രണ്ടോ വാക്യങ്ങളിൽ വിശദീകരിക്കുന്ന വിപരീതപദങ്ങളയേ തോന്നുന്നുള്ളൂ -- റസിമാൻ ടി വി 16:36, 23 ഏപ്രിൽ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപസൗരം&oldid=663844" എന്ന താളിൽനിന്ന് ശേഖരിച്ചത്